കണ്ണൂര്‍ ജില്ലയില്‍ (ഒക്ടോബര്‍ 28  ശനി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ഏച്ചൂർ  ഇലക്ട്രിക്കൽ സെക്‌ഷനിലെ  കനാൽ പാലം ട്രാൻസ്ഫോമർ പരിധിയിൽ  LT ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ വെട്ടി മാറ്റുന്ന പ്രവർത്തിയുള്ളതിനാൽ ഒക്ടോബർ 28  ശനി രാവിലെ  എട്ട് മുതൽ പകൽ പത്ത് മണി  വരെ     കനാൽ പാലം ട്രാൻസ്ഫോമർ പരിധിയിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും.

എ ആർ കെ കോംപ്ലക്സ്, പുറത്തിൽ, പഞ്ചായത്ത് കിണർ, ആയങ്കി, ചുടല, ചാലിൽ മെട്ട, കടാങ്കോട്, കടാങ്കോട് പള്ളി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ   ഒക്ടോബർ 28  ശനി രാവിലെ 7.30  മുതൽ  ഉച്ചയ്ക്ക് രണ്ട് മണി  വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

error: Content is protected !!