EDUCATION

യൂണിവേഴ്സിറ്റി കോളജിൽ വീണ്ടും വിദ്യാർഥിയുടെ ആത്മഹത്യാശ്രമം

തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യശ്രമം. മൂന്നാം വര്‍ഷ ചരിത്ര ബിരുദ വിദ്യാര്‍ത്ഥിയാണ് കോളേജ് കെട്ടിട്ടത്തിന്‍റെ മുകളില്‍ കയറി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴകിയത്. തുടര്‍ന്ന് പൊലീസെത്തി...

ഇന്ത്യയില്‍ 23 വ്യാജ യൂണിവേഴ്‌സിറ്റികള്‍; വിവരങ്ങള്‍ പുറത്തു വിട്ട് യു ജി സി.

ന്യൂഡല്‍ഹി: രാജ്യത്തെ വ്യാജ യൂണിവേഴ്‌സിറ്റികളുടെ ലിസ്റ്റ് പുറത്തുവിട്ട് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍(യൂജിസി). ചൊവ്വാഴ്ചയാണ് രാജ്യത്തെ 23 വ്യാജ യൂണിവേഴ്‌സിറ്റികളുടെ വിവരം യുജിസി പുറത്തുവിട്ടത്. യൂജിസി ആക്ടിനെതിരായി അംഗീകാരമില്ലാതെ...

കണ്ണൂര്‍ ജില്ലയില്‍ നാളെ(24/07/2019) സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കും; വ്യാജ പ്രചരണങ്ങളില്‍ വഞ്ചിതരാവാതിരിക്കുക.

കണ്ണൂര്‍ ജില്ലയില്‍ നാളെ( ജൂലൈ 24) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ അവധി ഇല്ല. കണ്ണൂർ ജില്ലയിൽ നാളെ  വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചെന്ന്‌  വ്യാജവാർത്ത പ്രചരിക്കുന്നതായി ചിലർ ശ്രദ്ധയിൽപ്പെടുത്തിയതിനാല്‍ ജില്ലാ...

ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പാളിനെ ഭിഷണിപ്പെടുത്തിയ സംഭവത്തില്‍ 10 എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കണ്ണൂര്‍: തലശ്ശേരി ബ്രണ്ണന്‍ കോളേജ് പ്രിൻസിപ്പാളിന് നേരെ വധഭീഷണി മുഴക്കിയെന്ന പരാതിയിൽ കോളേജിലെ പത്ത് എബിവിപി പ്രവർത്തകർക്കെതിരെ കേസെടുത്തു. എബിവിപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നെന്ന പ്രിൻസിപ്പൽ ഫൽഗുനന്‍റെ പരാതിയില്‍ ധര്‍മ്മടം...

കണ്ണൂര്‍ ജില്ലയ്ക്ക് പുറമെ മലപ്പുറം, കാസര്‍കോട് ജില്ലകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി.

കാസര്‍കോട്: കനത്ത മഴ ശക്തമായി തുടരുന്നതിനാല്‍ മലപ്പുറം, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും...

കണ്ണൂര്‍ ജില്ലയില്‍ നാളെയും(ജൂലൈ 23) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നാളെയും (ജൂലൈ 23,  ചൊവ്വാഴ്ച്ച) അവധി. സി ബി എസ് ഇ ,ഐ സി എസ് സിലബസ് സ്കൂളുകള്‍ക്ക് ഉള്‍പ്പെടെയാണ് അവധി....

നാളെ (23:07:2019) വിദ്യാഭ്യാസ ബന്ദ്.

കണ്ണൂര്‍: നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യു. സെക്രട്ടേറിയേറ്റിന് മുന്നിലെ സമരവേദിക്കും കെ എസ് യു പ്രവര്‍ത്തകര്‍ക്കും നേരെ പോലീസ്...

കണ്ണൂര്‍ ജില്ലയില്‍ നാളെ(ജൂലൈ 22) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ തി​ങ്ക​ളാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. മ​ഴ ശ​ക്ത​മാ​യി തു​ട​രു​ക​യും ജി​ല്ല​യി​ൽ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി തി​ങ്ക​ളാ​ഴ്ച റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ക്കു​ക​യും...

വി​ദ്യാ​ർ​ഥി​ക​ളെ നി​ർ​ബ​ന്ധി​ച്ച് സ​മ​ര​ങ്ങ​ൾ​ക്കി​റ​ക്കു​ന്ന​ത് ത​ട​യു​മെ​ന്ന് സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: യൂ​ണി.​കോ​ള​ജി​ലെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​ടെ ക​ത്തി​ക്കു​ത്തും തു​ട​ർ​ന്നു​ള്ള സം​ഘ​ർ​ഷ​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്ത് കോ​ള​ജി​ൽ കൂ​ടു​ത​ൽ "ശു​ദ്ധീ​ക​ര​ണ' ന​ട​പ​ടി​ക​ളു​മാ​യി സ​ർ​ക്കാ​ർ. വി​ദ്യാ​ർ​ഥി​ക​ളെ ഇ​വി​ടെ നി​ന്ന് നി​ർ​ബ​ന്ധി​ച്ച് സ​മ​ര​ങ്ങ​ൾ​ക്കി​റ​ക്കു​ന്ന​ത് ത​ട​യു​മെ​ന്നും വി​ദ്യാ​ർ​ഥി...

ക​ന​ത്ത മ​ഴ; ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി ഇം​പ്രൂ​വ്‍​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​ച്ചു.

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി ഇം​പ്രൂ​വ്‍​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​ച്ചു. ജൂ​ലൈ 22 നും 23​നും ന​ട​ക്കേ​ണ്ട പ​രീ​ക്ഷ​ക​ളാ​ണ് മാ​റ്റി​വ​ച്ച​ത്. ജൂ​ലൈ 22 നു...

error: Content is protected !!