നാളെ കണ്ണൂരിൽ ചിലയിടങ്ങളിൽ വൈദ്യുതി മുടങ്ങും
മയ്യില്‍
മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാവന്നൂര്‍മൊട്ട, പാവന്നൂര്‍ വെള്ളുവ കോളനി, പാവന്നൂര്‍ ബാലവാടി, പാവന്നൂര്‍ കടവ്, മൂടന്‍കുന്ന്, മെമ്മണശ്ശേരി ഭാഗങ്ങളില്‍ നാളെ (ഒക്ടോബര്‍ 19) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
വളപട്ടണം
വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പടിഞ്ഞാറെമൊട്ട, ശങ്കരന് കട, വനജ ഭാഗങ്ങളില്‍ നാളെ(ഒക്ടോബര്‍ 19) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
രാമന്തളി
രാമന്തളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കല്ലേറ്റുംകടവ്, രാമന്തളി, കൊവ്വപ്പുറം, പൂച്ചാല്‍ ഭാഗങ്ങളില്‍ നാളെ(ഒക്ടോബര്‍ 19) രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
ശിവപുരം
ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഇടുമ്പ, ഇടുമ്പ സ്കൂള്‍, ചെമ്മരം ഭാഗങ്ങളില്‍ നാളെ(ഒക്ടോബര്‍ 19) രാവിലെ എട്ട് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.