ആലപ്പുഴയിൽ ടിപ്പർ ലോറി ഇടിച്ച് വീട്ടമ്മ മരിച്ചു

ആലപ്പുഴയിൽ ടിപ്പർ ലോറി ഇടിച്ച് വീട്ടമ്മ മരിച്ചു. വള്ളികുന്നം ലീലാ നിവാസിൽ ലീല (58) ആണ് മരിച്ചത്. ടിപ്പർ ലോറിയും ഓട്ടോയും കൂട്ടിയിടിക്കുകയായിരുന്നു. കെപി റോഡിൽ വെട്ടിക്കോടിന് സമീപമായിരുന്നു അപകടം. വാഹനാപകടത്തിൽ പരിക്കേറ്റ മൂന്നു പേര്‍ ആശുപത്രിയിൽ ചികിൽസയിലാണ്.

error: Content is protected !!