ഗതാഗതം നിരോധിച്ചു

കേളകം – അടക്കാത്തോട് റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ കേളകത്തുനിന്നും അടക്കാത്തോട് വരെയുള്ള വാഹനഗതാഗതം ഏപ്രില്‍ 17 മുതല്‍ 24 വരെ പൂര്‍ണമായും നിരോധിച്ചു.

കേളകത്തുനിന്നും അടക്കാത്തോട് ഭാഗത്തേക്ക് പോകേണ്ടവര്‍ കണിച്ചാര്‍ –  കുണ്ടേരി    ആനക്കുഴി വഴിയും ഇരട്ടത്തോട് – ശാന്തിഗിരി – പാറത്തോട് വഴിയും പോകേണ്ടതാണെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകള്‍ ഉപവിഭാഗം അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

error: Content is protected !!