ബ്രിസ്‌ബെയ്ന്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം

ആവേശം വാനോളം ഉയര്‍ന്ന പരമ്ബയിലെ അവസാന ടെസ്റ്റ് മത്സരത്തില്‍ ടീം ഇന്ത്യക്ക് മിന്നുന്നജയം.

328 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ പന്തുകള്‍ ബാക്കി നില്‍ക്കെയാണ് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി വിജയിച്ചത്. 1988നു ശേഷം ഗാബയില്‍ പരാജയപ്പെട്ടിട്ടില്ലെന്ന ഓസീസിന്‍റെ റെക്കോര്‍ഡ് കൂടിയാണ് ഇന്ന് ഇന്ത്യന്‍ ടീമിന്‍റെ പോരാട്ട വീര്യത്തിനു മുന്നില്‍ തകര്‍ന്നത്. ജയത്തോടെ ഇന്ത്യ 1-2 എന്ന മാര്‍ജിനില്‍ പരമ്പരയും സ്വന്തമാക്കി. 91 റണ്‍സെടുത്ത ശുഭ്മന്‍ ഗില്‍ ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറര്‍.

error: Content is protected !!