കേരളത്തിൽ ഇന്ന് (21 :04 :2020) കൊറോണ രോഗം സ്ഥിരീകരിച്ചത് 19 പേർക്ക് : കണ്ണൂരിൽ 10 പേർക്ക് രോഗബാധ

സംസ്ഥാനത്ത് 19 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. ഇതിൽ 10 പേരും കണ്ണൂരിൽ. പാലക്കാട് നാല് പേർക്കും കാസർകോട് മുന്ന് പേർക്കും മലപ്പുറം, കൊല്ലം 1 വീതം ആൾക്കാർക്കും രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 16 പേർക്ക് രോഗം ഭേദമായി. കണ്ണൂരിൽ 53 പേർ രോഗബാധിതരായി ചികിത്സയിലാണ്.

പാലക്കാട്, മലപ്പുറം, കൊല്ലം ജില്ലകളിൽ രോഗം സ്ഥിരീകരിച്ചത് തമിഴ്നാട്ടിൽ നിന്ന് വന്നവർക്ക്, അതിർത്തിയിൽ നിയന്ത്രണങ്ങൾ കർക്കശമാക്കണമെന്ന് മുഖ്യമന്ത്രി.

error: Content is protected !!