കണ്ണൂരിലെ എസ് എസ് എൽ സി വിദ്യാർത്ഥികളെ പഠനത്തിൽ വല്ല സംശയവും ഉണ്ടോ ? ഈ നമ്പറുകളിൽ വിളിച്ചാൽ മതി

ബി പോസിറ്റീവ്: ഫോണ്‍ ഇന്‍ പരിപാടി നാളെ മുതല്‍
സംശയങ്ങള്‍ തീര്‍ക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് വിളിക്കാം

എസ്എസ്എല്‍സി വിഷയങ്ങളുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കുണ്ടാവുന്ന സംശയങ്ങള്‍ ദൂരീകരിക്കുന്നതിനായി കണ്ണൂർ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ഫോണ്‍ ഇന്‍ പരിപാടി ഇന്ന് (ഫെബ്രുവരി 4) ആരംഭിക്കും. വൈകിട്ട് അഞ്ചിനും രാത്രി എട്ടിനും ഇടയില്‍ ഈ നമ്പറുകളില്‍ വിളിച്ച് വിദ്യാര്‍ഥികള്‍ക്ക് സംശയ നിവൃത്തി വരുത്താം. ഓരോ വിഷയത്തിലും വിദഗ്ധരായ അധ്യാപകരെ ഉള്‍പ്പെടുത്തിയാണ് ഇതിനുള്ള പാനല്‍ തയ്യാറാക്കിയിട്ടുള്ളത്. എസ്എസ്എല്‍സി വിഷയങ്ങളും വിളിക്കാവുന്ന ഫോണ്‍ നമ്പറുകളും ചുവടെ

കെമിസ്ട്രി

9961627317  (എ ജയരാജന്‍)

9961666279 (ഉണ്ണികൃഷ്ണന്‍)

9496834348(ഗീത പി ഒ)

9846111309(പ്രദീപ് കിനാത്തി )

9446110003(എ കെ രമേശന്‍)

9446265560 (അനില്‍കുമാര്‍)

9567623274 (ഉഷ)

9847919460(ബിന്ദു പിപി)

9495726292(മനോജ് കുമാര്‍ പിപി)

9497305915 (രമേശന്‍)

സംസ്‌കൃതം

9446431656 (ഹരിപ്രസാദ്)

9447321696 (ശ്രീകുമാര്‍ സി ആര്‍)

ബയോളജി

9446777201 (പ്രദീപ്)

8921480195 (അനില്‍കുമാര്‍)

9446264523(സജീവന്‍)

ഗണിതം

9495614959 (നന്ദകുമാര്‍)

8606896977 (സുരേഷ് ബാബു)

9747095751 (കൃഷ്ണപ്രഭ)

9447953480 (സുജിത്)

9961484680 (വിനോദ്്്).

മലയാളം

8075655323(രാജീവന്‍ സി എം)

8281032448(നാസര്‍ കെ സി)

9400460530(പവിത്രന്‍മണാട്ട്)

9400181919(വിലാസിനി ടി വി)

ഹിന്ദി

9446427497(രവി എം)

9446339308(സതീഷ് ബാബു)

9497697023(രതീശന്‍ പിപി)

9547361274 (സന്തോഷ്‌കുമാര്‍)

9400519706(സജീവന്‍ ടി)

9495016194(ദിനേശന്‍ )

9447947865(പങ്കജാക്ഷന്‍ )

9744610198(സുശാന്ത്)

9633898193(ശശികുമാര്‍)

സാമൂഹ്യശാസ്ത്രം

9496184234(വേണു)

9447646810(പിവി സെബാസ്റ്റ്യന്‍)

9447547873(എന്‍ ടി സുധീന്ദ്രന്‍)

9847385153(രണ്‍ദീപ്)

9048363857(സുലജ)

9496192510 (മോഹനന്‍ വി പി)

9400511532(ദിനേശന്‍)

9846666358 (റിയാസ്)

9446100757 (യതീന്ദ്രന്‍)

9495151050 (വിനോദ്)

അറബിക്

9747709121(റമീസ്)

9961632880(അബ്ദുള്‍ സമദ്)

9496121071(ഹാരിസ്)

9495725145(മഹമൂദ് വിവി)

9496242620(സത്താര്‍)

9496134676(ഫൈസല്‍)

9496360458(മിഥ്‌ലാജ്)

9946439661(ബഷീര്‍)

9400475196(യൂസഫ്)

9895400039(ത്വയിബ്)

ഉറുദു:

9447509432(സഫ്രത്ത്)

9946209914(ഷഫീഖ്)

9446905427(നിഷാദ്)

9495757648 (മോസിന)

9544104302 (റഹീസ്)

9847161453 (സുനില്‍)

9995321632 (ജസ്‌ലീം)

9947016710 (അനീസ്)

9946828210 (ജാബിര്‍)

9847129786 (സെമിയ)

ഫിസിക്‌സ്

9847393799(ബിജു കെ)

9495743816(രത്‌നാകരന്‍)

9961718464(പ്രകാശന്‍)

7012480874(വേണുഗോപാലന്‍)

9961221225 (ജി പ്രമോദ് കുമാര്‍)

9544142367(സുധീര്‍ കെ എം)

ഇംഗ്ലീഷ്

9497293522 (വിലാസന്‍ കെ കെ)

9074881606 (അജി പി എ)

9747439764 (വിനോദ് കുമാര്‍ കെ വി )

9496251735 (രാമചന്ദ്രന്‍ ടി എം)

9447691412 (രാജേഷ്)

9497837752 (ഫല്‍ഗുനന്‍)

9447961270 (ഉമ നമ്പ്യാര്‍)

error: Content is protected !!