കാലവര്‍ഷം: കണ്ണൂര്‍ ജില്ലയില്‍ ആഗസ്ത് 30 വരെ യെല്ലോ അലേര്‍ട്ട്

ശക്തമായ (64.5 മി.മീ മുതല്‍ 115.5 മി.മീ വരെ) മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ ആഗസ്ത് 30 വരെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

error: Content is protected !!