യൂത്ത് ക്ലബ്ബുകള്‍/യുവ ക്ലബ്ബുകള്‍ക്കായി ജില്ലാതല സെവന്‍സ് ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുന്നു

സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് യൂത്ത് ക്ലബ്ബുകള്‍/യുവ ക്ലബ്ബുകള്‍ക്കായി ജില്ലാതല സെവന്‍സ് ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുന്നു.  താല്‍പര്യമുള്ള ക്ലബ്ബുകള്‍ 10 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം.  ടീമംഗങ്ങളുടെ പ്രായം 2019 ജനുവരി ഒന്നിന് 40 വയസ് കവിയരുത്.  അപേക്ഷ അയക്കേണ്ട  വിലാസം: ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, ജില്ലാ യുവജന കേന്ദ്രം, താലൂക്ക് ഓഫീസ് കോമ്പൗണ്ട്, നിയര്‍ സബ് ജയില്‍, കണ്ണൂര്‍-2.  ഫോണ്‍: 0497 2705460.  ഇ മെയില്‍:yuvasakthiknr@gmail.com.

error: Content is protected !!