ലോങ്ജംപ് താരം അഞ്ജു ബോബി ജോര്‍ജ് ബി ജെ പിയില്‍ ചേര്‍ന്നു

ബെംഗളൂരു: ലോങ്ജംപ് താരം അഞ്ജു ബോബി ജോര്‍ജ് ബി.ജെ.പി.യില്‍ ചേര്‍ന്നു. പാര്‍ട്ടിയുടെ കര്‍ണാടക അധ്യക്ഷന്‍ ബി.എസ്. യെദ്യൂരപ്പ, കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ മെഡല്‍ ജേതാവിന്റെ ബി.ജെ.പി. പ്രവേശനം.

error: Content is protected !!