പി.എസ്.സി കോച്ചിംഗ് സെന്ററിലെ ടോയ്‌ലറ്റില്‍ ഒളിക്യാമറ; അധ്യാപകന്‍ അറസ്റ്റില്‍

കോഴിക്കോട്: പി.എസ്.സി കോച്ചിംഗ് സെന്ററിലെ ടോയ്‌ലറ്റില്‍ ഒളിക്യാമറ സ്ഥാപിച്ച അധ്യാപകന്‍ അറസ്റ്റില്‍. കുന്ദമംഗലത്തെ കോച്ചിംഗ് സെന്ററിലായിരുന്നു സംഭവം.

കോച്ചിംഗ് സെന്ററിലെ അധ്യാപകനായിരുന്ന പ്രവീണ്‍ കുമാര്‍ ആണ് അറസ്റ്റിലായത്. തിരുവനന്തപുരം വെട്ടുകാട് സ്വദേശിയാണ് ഇയാള്‍.

error: Content is protected !!