ഭൗ​മ നി​രീ​ക്ഷ​ണ ഉ​പ​ഗ്ര​ഹ​മാ​യ റി​സാ​റ്റ്-2​ബി ഇ​സ്രോ ഐഎ​സ്ആ​ർ​ഒ​ വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു

ശ്രീ​ഹ​രി​ക്കോ​ട്ട: ഐ​എ​സ്ആ​ർ​ഒ​യു​ടെ നേ​ട്ട​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലേ​ക്ക് ഒ​രു പൊ​ൻ​തൂ​വ​ൽ കൂ​ടി. ഭൗ​മ നി​രീ​ക്ഷ​ണ ഉ​പ​ഗ്ര​ഹ​മാ​യ റി​സാ​റ്റ്-2​ബി ഇ​സ്രോ വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു.   ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ്ധ​വാ​ൻ സ്പേ​സ് സെ​ന്‍റി​ൽ നി​ന്നാ​യി​രു​ന്നു വി​ക്ഷേ​പ​ണം.  പി​എ​സ്എ​ൽ​വി​സി46 ആ​ണ് റി​സാ​റ്റ്-2​ബി​യെ ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​ച്ച​ത്.

error: Content is protected !!