ടെറിട്ടോറിയൽ ആർമിയിൽ ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.

ടെറിട്ടോറിയൽ ആർമിയിൽ ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. യുവാക്കൾക്കും യുവതികൾക്കും അപേക്ഷിക്കാം. ഓൺലൈനായി മെയ് 26 മുതൽ ഓൺലൈനായി അപേക്ഷിക്കാം.  യോഗ്യത ബിരുദം. സ്വന്തം ബിസിനസിലൊ സ്വയംതൊഴിലിലൊ ആദായകരമായ മറ്റുതൊഴിലുകളിലൊ(കേന്ദ്രസർക്കാർ/അർധ സർക്കാർ/സ്വകാര്യ സ്ഥാപനം) ഏർപ്പെട്ടവരാകണം അപേക്ഷകർ. പ്രായം 18‐24. എഴുത്ത് പരീക്ഷ, ഇന്റർവ്യു ഉണ്ടാകും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് എസ്എസ്ബി ഇന്റർവ്യു, വൈദ്യപരിശോധന എന്നിവയുമുണ്ടാകും. കേരളത്തിൽ പരീക്ഷാകേന്ദ്രമില്ല. ബംഗളൂരുവിലാണ് അടുത്ത പരീക്ഷാകേന്ദ്രം.www.jointerritorialarmy.nic.in  എന്ന website ലൂടെ ഓൺലൈനായി അപേക്ഷിക്കാം. അവസാന തിയതി അവസാന തിയതി ജൂൺ 25. വിശദവിവരം website ൽ.

error: Content is protected !!