റെയിൽവേ മുംബൈ ഡിവിഷനിൽ പാരാമെഡിക്കൽ സ്റ്റാഫ് ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം

സെൻട്രൽ റെയിൽവേ മുംബൈ ഡിവിഷനിൽ വിവിധ പാരാമെഡിക്കൽ സ്റ്റാഫ്, ഗ്രൂപ്പ് സി തസ്തികയിൽ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും.  42 ഒഴിവുണ്ട്. ഡയാലിസിസ് ടെക്നീഷ്യൻ 7, സ്റ്റാഫ്നേഴ്സ് 34, ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപിസ്റ്റ് 1 എന്നീ തസ്തികകളിലാണ് ഒഴിവ്. ഇന്റർവ്യു തിയതി, സമയം, സ്ഥലം, യോഗ്യത എന്നിവ വിശദമായി വിജ്ഞാപനത്തിൽ. പ്രായം 20‐40. കൂടുതൽ വിവരങ്ങൾക്ക് www.cr.indianrailways.gov.in

 

 

error: Content is protected !!