കൊച്ചി ഇൻഫോപാർക്കിൽ നിരവധി അവസരങ്ങൾ.

കൊച്ചി ഇൻഫോപാർക്കിൽ അവസരം:

  1. Heidelsoft Technologies Private Limited   ൽ സീനിയർ ബിഗ് ഡാറ്റ എൻജിനിയർ, സീനിയർ ഡാറ്റ സയന്റിസ്റ്റ്, Java / C#  SAP Developer, Sr. Test Engineer, Senior Data Scientist, Sr.
  2. Odoo developer,  Sr. Java Developers  ഒഴിവുണ്ട്. അപേക്ഷ  careers@heidelsoft.de  എന്ന വിലാസത്തിൽ അയക്കുക. അവസാന തിയതി ജൂലൈ 30.
  3. Techware Software Solutions Pvt Ltd ഒഴിവുണ്ട്. അപേക്ഷ  careers@e360online.comഎന്ന വിലാസത്തിൽ അയക്കുക. അവസാന തിയതി ജൂൺ 30.
  4. Techware Software Solutions Pvt Ltd :  Â PHP Developer അപേക്ഷ hr@techware.co.in എന്ന വിലാസത്തിൽ അയക്കുക. അവസാന തിയതി ജൂൺ 06.
  5. TECH INNOVATIONS TECHNOLOGIES PVT. LTD Â Test Engineer ഒഴിവുണ്ട്. അപേക്ഷ  hr@titechnologies.in ൽ അയക്കുക. അവസാന തിയതി ജൂൺ 30.
  6. RapidValue IT Services Pvt Ltd: Â Immediate Node.js/React.js developers  ഒഴിവുണ്ട്. അപേക്ഷ Shagna.ap@rapidvaluesolutions.com ൽ അയക്കുക. അവസാന തിയതി ജൂൺ 16.
  7. DOCGIANT SERVICES INDIA PVT.LTD: Â Senior Associate ഒഴിവുണ്ട്. അപേക്ഷ  hrd@docgiant.in എന്ന വിലാസത്തിൽ അയക്കുക. അവസാന തിയതി ജൂൺ 15.
  8. Web and crafts: Â Magento Developers, PHP DEVELOPER Lead Role, UI Developer, Operation Associate, Designers, PHP DEVELOPER, UI Developer, iOS DeveloperLead Rol ഒഴിവുകളുണ്ട്.

അപേക്ഷ jobs@webandcrafts.com ൽ അയക്കുക. അവസാന തിയതി ജൂൺ 11. ഓരോ തൊഴിലിലും ആവശ്യമായ യോഗ്യത, നൈപുണികൾ സംബന്ധിച്ച വിശദവിവരം   http://www.infopark.in/job   website ൽ ലഭിക്കും.

 

error: Content is protected !!