കണ്ണൂരിൽ സുധാകരൻ തന്നെ ; തിരിച്ച് പിടിക്കുമോ ? കളഞ്ഞുകുളിക്കുമോ ?

യുഡിഎഫിൽ നില നിന്ന അനിശ്ചിതത്വം നീങ്ങി തുടങ്ങി.കണ്ണൂരിൽ കെ .സുധാകരൻ തന്നെ സിറ്റിങ് എം .പി പി.കെ ശ്രീമതിയെ നേരിടും.സുധാകരൻറെ സിറ്റിംഗ് സീറ്റ് ആയിരുന്ന കണ്ണൂർ കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് പി.കെ ശ്രീമതി പിടിച്ചെടുത്തത്.ഡ​ല്‍​ഹി​യി​ല്‍ ന​ട​ന്ന കോ​ണ്‍​ഗ്ര​സ് സ്‌​ക്രീ​നിം​ഗ് ക​മ്മി​റ്റി​യി​ലാ​ണ് സു​ധാ​ക​ര​ന്‍ മ​ത്സ​രി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മാ​യ​ത്.

നേ​ര​ത്തേ, മു​തി​ർ​ന്ന നേ​താ​ക്ക​ൾ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് പ​റ​ഞ്ഞ​ത് ഹൈ​ക്ക​മാ​ൻ​ഡി​ൽ അ​തൃ​പ്തി​യു​ണ്ടാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, സ​മ്മ​ർ​ദം ഏ​റി​യ​തോ​ടെ ക​ണ്ണൂ​രി​ൽ സ്ഥാ​നാ​ർ​ഥി​യാ​കാ​മെ​ന്ന് സു​ധാ​ക​ര​ൻ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

error: Content is protected !!