ഷുഹൈബ് വധം ; 4 പേരുടെ ജാമ്യാപേക്ഷ കോടതി തള്ളി …

മ​ട്ട​ന്നൂ​രെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന ഷു​ഹൈ​ബി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ നാ​ല് പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ത​ള്ളി.

ആ​കാ​ശ് തി​ല്ല​ങ്കേ​രി, ര​ഞ്ജി രാ​ജ്, ജി​തേ​ഷ്, ദീ​പ്ച​ന്ദ് എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് കോ​ട​തി ത​ള്ളി​യ​ത്.ഹീ​ന​മാ​യ രാ​ഷ്ട്രീ​യ​കൊ​ല​പാ​ത​ക​ത്തി​ന് ക​ടു​ത്ത ശി​ക്ഷ ത​ന്നെ വേ​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്.

രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളെ ഉ​ന്മൂ​ല​നം ചെ​യ്യു​ന്ന സി​ദ്ധാ​ന്ത​ത്തെ സ​മൂ​ഹം അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും ഈ ​സി​ദ്ധാ​ന്തം ത​ള്ളി​ക്ക​ള​യ​ണ​മെ​ന്നും ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചു.

error: Content is protected !!