പുൽവാമക്ക് പകരം എന്ത് ??? ; തലസ്ഥാനത്ത് ഉന്നതതലയോഗം…

പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന്യൂ​ഡ​ൽ​ഹി​യി​ൽ ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്നു. ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​ന്‍റെ വ​സ​തി​യി​ലാ​ണ് യോ​ഗം ചേ​ർ​ന്ന​ത്. <br> <br> റോ, ​ഐ​ബി മേ​ധാ​വി​ക​ൾ, ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ്, ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ​വ​രാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

യോ​ഗം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പു​റ​ത്ത് വി​ട്ടി​ട്ടി​ല്ല.

error: Content is protected !!