പുൽവാമാ ഭീകരാക്രമണം ; കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകും – മമത ബാനർജി …

പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ജ​വാ​ൻ​മാ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ശ്ചി​മ ബം​ഗാ​ൾ സ​ർ​ക്കാ​ർ അ​ഞ്ച് ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. സം​സ്ഥാ​ന​ത്തു​നി​ന്നു​ള്ള ര​ണ്ട് ജ​വാ​ൻ​മാ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​രു​ടെ അ​ടു​ത്ത കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ ജോ​ലി​യും വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്.

ഹൗ​റ ജി​ല്ല​യി​ലെ ച​ക്കാ​ഷി രാ​ജ്ബം​ഗ്ഷി​പ​ര സ്വ​ദേ​ശി ബാ​ബു സാ​ന്ത്ര, നാ​ദി​യ ജി​ല്ല​യി​ലെ തെ​ഹാ​ത്ത സ്വ​ദേ​ശി സു​ദീ​പ് ബി​ശ്വാ​സ് എ​ന്നി​വ​രാ​ണ് പു​ൽ​വാ​മ​യി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട മ​ല​യാ​ളി ജ​വാ​ൻ വ​സ​ന്ത് കു​മാ​റി​ന്‍റെ കു​ടും​ബ​ത്തി​ന് കേ​ര​ള സ​ർ​ക്കാ​ർ 25 ല​ക്ഷം രൂ​പ​യാ​ണ് സ​ഹാ​യം ന​ൽ​കു​ന്ന​ത്. ഭാ​ര്യ​യു​ടെ ജോ​ലി സ്ഥി​ര​പ്പെ​ടു​ത്താ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

error: Content is protected !!