അഴീക്കൽ ബസ് സ്റ്റാന്റിന് സമീപത്തെ ഫായിസാസിൽ കോറോത്ത് ഉമ്പിച്ചി മരണപ്പെട്ടു.

കണ്ണൂർ : അഴീക്കൽ ബസ് സ്റ്റാന്റിന്ന് സമീപത്തെ ഫായിസാസിൽ കോറോത്ത് ഉമ്പിച്ചി 65 (ചാലാട്) , ഇന്ന് ഉച്ചക്ക് മരണപ്പെട്ടു. ഭാര്യ മാടപ്പുരയിൽ ഫായിസ. മക്കൾ: ഫർബിനാസ്, ഫാത്തിമത്തുൽ ഫെബിന, ഫബ്ഷീന, ഫൈസുന്നിസ…. മരുമക്കൾ: മുസമ്മിൽ(ദുബായ്), മുഹമ്മദ് അനസ്(ഖത്തർ), ജംഷീർ(സൗദി അറേബ്യ), മുഹമ്മദ് റഹീസ് (അഴിക്കോട്)… കബറക്കം അഴീക്കൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടത്തി.

error: Content is protected !!