കണ്ണൂരിൽ നാളെ (ഫെബ്രുവരി 27) വിവിധ ഇടങ്ങളിൽ വൈദ്യുതി മുടങ്ങും

കാടാച്ചിറ
കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഹസൻമുക്ക്, കേളപ്പൻമുക്ക്, നമ്പോലൻ മുക്ക് ഭാഗങ്ങളിൽ നാളെ (ഫെബ്രുവരി 27) രാവിലെ 7.30 മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പഴയങ്ങാടി
പഴയങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെങ്ങരഗേറ്റ്, ചൈനാക്ലേ, മാടായിതെരു, റെയിൽവെ സ്റ്റേഷൻ പരിസരം ഭാഗങ്ങളിൽ നാളെ (ഫെബ്രുവരി 27) രാവിലെ 9.30 മുതൽ വൈകിട്ട് 6.30 വരെ വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠപുരം
ശ്രീകണ്ഠപുരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കൊളത്തൂർ, ചുഴലി, തട്ടേരി, മൊട്ടക്കെപീടിക, ചാലിൽ വയൽ, കോളൂർ ഭാഗങ്ങളിൽ നാളെ (ഫെബ്രുവരി 27) രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
വളപട്ടണം
വളപട്ടണം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ അരയമ്പേത്ത്, കുന്നുംകൈ, കിഴക്കേമൊട്ട, കാഞ്ഞിരത്തറ സൊസൈറ്റി ഭാഗങ്ങളിൽ നാളെ (ഫെബ്രുവരി 27) രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
error: Content is protected !!