ട്രാഫിക് നിയമം ലഘിക്കുന്നത് തടഞ്ഞതിന് യുവാവും സംഘവും പൊലീസുകാരെ മര്‍ദ്ദിച്ചു

തിരുവനന്തപുരത്ത് ട്രാഫിക് നിയമം ലംഘിക്കാൻ ശ്രമിച്ച യുവാവിനെ തടഞ്ഞ പൊലീസുകാർക്ക് മർദ്ദനം. മര്‍ദ്ദനത്തില്‍ പരിക്കേറ്റ എസ്എപി ക്യാമ്പിലെ രണ്ടു പൊലീസുകാരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രക്കാരൻ വിളിച്ചു വരുത്തിയ 20 പേരാണ് മർദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി.

error: Content is protected !!