കണ്ണൂരില്‍ നാളെ (നവംബര്‍ 8) വൈദ്യുതി മുടങ്ങും

കണ്ണൂര്‍ : കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊല്ലന്റെ വളപ്പില്‍, വി പ്ലാസ്റ്റ്, ചെമ്പിലോട് എസ്റ്റേറ്റ്, പ്രധാനമന്ത്രി റോഡ് എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ നാളെ (നവംബര്‍ 8) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊത്തിക്കുഴിച്ചപാറ, ഭാസ്‌കരന്‍ പീടിക, പടന്നപ്പുറം, അമ്പലം റോഡ്, ചെറുതാഴം, മണ്ടൂര്‍, തലക്കോടത്ത് ഭാഗങ്ങളില്‍  നാളെ   (നവംബര്‍ 8) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ റെയില്‍വെ കട്ടിങ്ങ്, പണ്ണേരിമുക്ക്, ഹെച്ചിവയല്‍, അലവില്‍, കുന്നാവ്, ഒറ്റതെങ്ങ് ഭാഗങ്ങളില്‍  നാളെ  (നവംബര്‍ 8) രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!