കാഞ്ഞിരോട് ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരു മരണം; രണ്ടു പേര്‍ ഗുരുതരാവസ്ഥയില്‍

കാഞ്ഞിരോട് ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരു മരണം. രണ്ടു പേരുടെ നില ഗുരുതരം.  കണ്ണൂർ നിന്ന് ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ഭഗവതി ബസാണ് ഓട്ടോയുമായി കൂട്ടിയിടിച്ചത് . ഇന്ന് ഉച്ചയോട് കൂടിയാണ് അപകടം നടന്നത്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോയി. ഓട്ടോ യാത്രക്കാരിയായ   സ്ത്രീയാണ് മരിച്ചത്.

error: Content is protected !!