ഏഷ്യന്‍ ഗെയിംസ്; മെഡലുറപ്പിച്ച് സൈന

ഏഷ്യൻ ഗെയിംസില്‍ ഇന്ത്യ ഒരു മെഡല്‍ കൂടി ഉറപ്പിച്ചു. ബാഡ്മിന്റണ്‍ വനിത സിംഗിള്‍സില്‍ ഇന്ത്യയുടെ സൈന നെഹ്‍വാള്‍ സെമി ഫൈനലില്‍ കടന്നു. ഇന്റനോണിനെ പരാജപ്പെടുത്തിയാണ് സൈന നെഹ്‍വാള്‍ മുന്നേറിയത്. 36 വര്‍ഷത്തിന് ശേഷമാണ് ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യ മെഡല്‍ നേടുന്നത്.

error: Content is protected !!