മലയാളി വനിതാ നേതാവ് സി .പി.എം കേന്ദ്ര കമ്മറ്റിയിൽ

ആലപ്പുഴ സ്വദേശിയും ഡൽഹി കേന്ദ്രീകരിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തുകയും ചെയ്യുന്ന എ.ആർ. സിന്ധുവിനെയാണ് കേന്ദ്രകമ്മിറ്റിയിലേക്കു തിരഞ്ഞെടുത്തത്. അംഗൻവാടി വർക്കേഴ്സ് ആൻഡ് ആൻഡ് ഹെൽപേഴ്സ് അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറിയാണ് സിന്ധു. സുൽത്താൻ ബത്തേരി മുൻ എംഎൽഎയും കിസാൻ സഭയുടെ ദേശീയ ഭാരവാഹിയുമായ പി.കൃഷ്ണപ്രസാദിന്റെ ഭാര്യയാണ്.

error: Content is protected !!