കോമൺവെൽത്ത് ഗെയിംസിന് തുടക്കമായി

കോമൺവെൽത്ത് ഗെയിംസിന് ഓസ്ട്രേലിയിയലെ ഗോൾഡ് കോസ്റ്റിൽ വർണാഭമായ ദൃശ്യവിരുന്നോടെ തുടക്കമായി.മത്സരങ്ങൾ നാളെയാണ് തുടങ്ങുക. ഗെയിസ് ഈ മാസം 15ന് സമാപിക്കും. 225 അംഗ ടീമാണ് ഇന്ത്യക്കായി മത്സരിക്കുന്നത്.

2014ലെ ഗ്ലാസ്ഗോ ഗെയിംസിൽ 15 സ്വർണമടക്കം.64 മെഡലുമായി ഇന്ത്യ അഞ്ചാം സ്ഥാനത്തായിരുന്നു. 58 സ്വർണമടക്കം 174 മെഡൽ നേടിയ ഇംഗ്ലണ്ടായിരുന്നു ചാന്പ്യൻമാ‍ർ. ബാഡ്മിന്‍റൺ താരം പി വി സിന്ധുവിന്‍റെ നേതൃത്വത്തിലാണ് ഇന്ത്യ വേദിയിൽ എത്തിയത്. 19 മലയാളി താരങ്ങൾ അടക്കം 225 താരങ്ങളെയാണ് ഇന്ത്യ
അണിനിരത്തുന്നത്.

error: Content is protected !!