ആന്ധ്രയില്‍ ടൂറിസ്റ്റ് ബോട്ട് മറിഞ്ഞ് അപകടം: 51 പേരെ കാണാനില്ല

അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ഗോ​ദാ​വ​രി ന​ദി​യി​ല്‍ വി​നോ​ദ സ​ഞ്ചാ​ര ബോ​ട്ട് മ​റി​ഞ്ഞ് 50 പേ​രെ കാ​ണാ​താ​യി. 11 ജീ​വ​ന​ക്കാ​ര​ട​ക്കം 60 പേ​രാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ പ​ത്തു​പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. കി​ഴ​ക്ക​ന്‍ ഗോ​ദാ​വ​രി ജി​ല്ല​യി​ല്‍ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

ദേ​വ​പ​ട്ട​ണ​ത്തി​ന​ടു​ത്തു​ള്ള ഗാ​ന്ധി പൊ​ച്ച​മ്മ ക്ഷേ​ത്ര​ത്തി​ല്‍​നി​ന്ന് വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ പാ​പ്പി​കൊ​ണ്ടാ​ലു​വി​ലേ​ക്ക് പോ​യ ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. കാ​ണാ​താ​യ​വ​ര്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.

error: Content is protected !!