കൂടാളിയിൽ വാഹനാപകടം മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു

കണ്ണൂർ : കൂടാളിയിൽ വാഹനാപകടം മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു . കൂടാളി കൊയ്യോടുംചാലിൽ വച്ച് മരം കയറ്റി വരികയായിരുന്ന മിനി ലോറിയും ,കാറും തമ്മിൽ ഇടിക്കുകയായിരുന്നു . വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം നടന്നത് .
കാറിലുണ്ടായിരുന്ന മൂന്നുപേർക്കാണ് പരിക്കേറ്റത് .ഇവരെ നടാൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .അപകടത്തെത്തുടർന്ന് ഏച്ചൂർ മട്ടന്നൂർ റൂട്ടിൽ ഗതാഗതം തടസപ്പെട്ടു.

error: Content is protected !!