LATEST NEWS

മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിനെതിരായ ജനവിധി: കെ സി വേണുഗോപാൽ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഞങ്ങൾ ഇട്ട ടാർജറ്റ് 50000 വോട്ടുകൾ ആയിരുന്നുവെന്ന് കെ സി വേണുഗോപാൽ. കേരളത്തിലെ ഉപതെരഞ്ഞെടുപ്പിലെ ചരിത്രം ആയിരിക്കും ഇത് എന്ന് അന്ന് തന്നെ പറഞ്ഞിരുന്നു.ജനങ്ങൾ...

തമിഴ്‌സിനിമ നടനും സംവിധായകനുമായ ജി.മാരിമുത്തു അന്തരിച്ചു

നടന്‍ ജി മാരിമുത്തു (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ടെലിവിഷന്‍ സീരിയലായ 'എതിര്‍നീച്ചലി'ന്റെ ഡബ്ബിങ് ചെയ്യുന്ന സമയത്ത് കുഴഞ്ഞുവീഴുകയായിരുന്ന മാരിമുത്തുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല....

ബിജെപി വോട്ടുകൾ കോൺഗ്രസിലേക്ക്തന്നെ; ഇനി സംശയിക്കേണെന്നു എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ബിജെപി വോട്ടുകൾ കോൺഗ്രസിലേക്ക് പോയെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. നമ്മുടെ വോട്ട് നമുക്ക് കിട്ടിയിട്ടുണ്ട്. മുഴുവൻ ഫലവും വരട്ടെ. യു ഡി...

എടക്കാട് നിർത്തിയിട്ട ഗുഡ്സ് ഓട്ടോ അടിച്ചു തകർത്തു; അക്രമത്തിനു പിന്നിൽ സാമൂഹ്യവിരുദ്ധരെന്ന് സംശയം

നിർത്തിയിട്ട ഗുഡ്സ് ഓട്ടോയുടെ ചില്ലും മഡ്ഗാർഡും അടിച്ചുതകർത്തു. എടക്കാട് കുന്നത്തപ്പള്ളിക്ക് സമീപം തവക്കൽചിക്കൻസ്റ്റാൾ ഉടമ നസീറിന്റെ ഉടമസ്ഥതയിലുള്ള ഗുഡ്സ് ഓട്ടോയുടെ മഡ്ഗാർഡും ചില്ലുമാണ് അടിച്ചുതകർത്തത്. ചിക്കൻസ്റ്റാളിന്റെ പിറകുവശതാണു...

ഉമ്മൻ ചാണ്ടിയോടുള്ള ജനങ്ങളുടെ വിശ്വാസം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു; രമേശ് ചെന്നിത്തല

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം അമ്പതിനായിരം കടക്കുമെന്ന് രമേശ് ചെന്നിത്തല. ഉമ്മൻ ചാണ്ടിയോടുള്ള ജനങ്ങളുടെ വിശ്വാസമാണിത്. എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിച്ചു. മന്ത്രിമാർ പ്രചാരണത്തിന് വന്നിരുന്നെങ്കിൽ ഭൂരിപക്ഷം കൂടിയേനെ....

ഉമ്മന്‍ചാണ്ടി കൈവെള്ളയില്‍ വെച്ച പുതുപ്പള്ളി ഇനി ചാണ്ടി ഉമ്മന്റെ കരങ്ങളില്‍ ഭദ്രം; അച്ചു ഉമ്മന്‍

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്റെ വന്‍ ഭൂരിപക്ഷ മുന്നേറ്റത്തില്‍ വികാരഭരിതയായി സഹോദരി അച്ചു ഉമ്മന്‍. ഉമ്മന്‍ചാണ്ടിയെ അതിക്രൂരമായി വേട്ടയാടിവര്‍ക്കുള്ള പ്രഹരമാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് അച്ചു ഉമ്മന്‍ പ്രതികരിച്ചു....

പുതുപ്പള്ളിയിൽ റെക്കോഡിട്ട് ചാണ്ടി ഉമ്മൻ; ലീഡ് നില 30,000 കടന്നു

പുതുപ്പള്ളിയിൽ തുടക്കം മുതൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ലീഡ് ചെയ്യുകയാണ്. ചാണ്ടി ഉമ്മന്റെ ലീഡ് 35,000 കടന്നു വോട്ടെണ്ണല്‍ പത്ത് റൗണ്ടുകള്‍ കടക്കുമ്പോള്‍ ചാണ്ടി ഉമ്മന്‍ ചരിത്രഭൂരിപക്ഷത്തിലേക്ക്...

കെഎസ്ആർടിസി ബസിൽ ടിക്കറ്റിൻ്റെ ബാലൻസ് നൽകിയില്ല; വീട്ടിലെത്താൻ വിദ്യാർഥിനി നടന്നത് 12 കിലോമീറ്റർ

കെഎസ്ആർടിസി ബസിൽ ടിക്കറ്റിന് ബാക്കി നൽകാത്തതിനെ തുടർന്ന് വിദ്യാർഥിനിക്ക് വീട്ടിലെത്താൻ 12 കിലോമീറ്റർ നടക്കേണ്ടിവന്നു. നെടുമങ്ങാട് ആട്ടുകാൽ സ്വദേശിയായ ഒമ്പതാം ക്ലാസ് വിദ്യാർഥിനിക്കാണ് കെഎസ്ആർടിസി ബസിൽ ദുരനുഭവമുണ്ടായത്....

സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ തുടരാൻ സാധ്യത; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ...

ആലുവയിൽ 9 വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

ആലുവയിൽ 9 വയസുകാരി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ വൈകിട്ട് മുതൽ പ്രതിയെ പോലീസ് ചോദ്യം ചെയ്തുവെങ്കിലും ചോദ്യംചെയ്യിലിനോട് പ്രതിപൂർണ്ണമായും സഹകരിച്ചിരുന്നില്ല....

error: Content is protected !!