LATEST NEWS

ജോൺ മുണ്ടക്കയത്തിനു മറുപടിയുമായി ജോൺ ബ്രിട്ടാസ്

സോളാർ സമരവുമായി ബന്ധപ്പെട്ട ജോൺ മുണ്ടക്കയം നടത്തിയ വെളിപ്പെടുത്തൽ നിഷേധിച്ച് ജോൺ ബ്രിട്ടാസ്. ജോൺ മുണ്ടക്കയം പറഞ്ഞത് ഭാവനയുടെ ഭാഗമാണെന്നും തന്നെ ഒത്തുതീർപ്പിനായി വിളിച്ചത് തിരുവഞ്ചൂർ രാധാകൃഷ്ണനാണെന്നും...

ജനപിന്തുണയുള്ള മുഖ്യമന്ത്രിയെ മാറ്റാനുള്ള ശ്രമമായിരുന്നു സോളാർ സമരം: ചാണ്ടി ഉമ്മൻ

സോളാർ സമരം ന്യായമില്ലാത്ത സമരമായിരുന്നുവെന്ന് എംഎൽഎ ചാണ്ടി ഉമ്മൻ. ന്യായവും നീതിയും ഇല്ലാത്തതുകൊണ്ടാണ് പിടിച്ചുനിൽക്കാൻ സാധിക്കാതിരുന്നത്. ഒരു കാമ്പുമില്ലാത്ത കേസ് ആണെന്ന് അറിഞ്ഞായിരുന്നു സമരമെന്നും അത് പിണറായി...

സാരഥി പണിമുടക്കി; ലൈസന്‍സ് എന്ന് കിട്ടുമെന്ന ആശങ്കയിൽ അപേക്ഷകര്‍

ഡ്രൈവിങ് സ്‌കൂളുകാരും മോട്ടോര്‍വാഹനവകുപ്പും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചതിന്റെ ആശ്വാസത്തില്‍ ലൈസന്‍സെടുക്കാനെത്തിയവര്‍ വ്യാഴാഴ്ച നിരാശരായി മടങ്ങി. ഇത്തവണ ഡ്രൈവിങ് സേവനങ്ങള്‍ക്കുള്ള സാരഥി സോഫ്റ്റ്വേറാണ് പണിമുടക്കിയത്. ഇടയ്ക്കിടെ സാങ്കേതികത്തകരാര്‍ പതിവുള്ള...

പന്തീരാങ്കാവ് കേസ്: രാഹുലിനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങിയതായി പോലീസ്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിൽ പ്രതി രാഹുൽ ജർമ്മനിയിൽ എത്തിയെന്ന് സ്ഥിരീകരിച്ച് സുഹൃത്ത് പി രാജേഷ്. രാഹുൽ സിംഗപ്പൂർ വഴി ജർമനിയിൽ എത്തിയെന്ന് രാജേഷ് പൊലീസിനോട് പറഞ്ഞു....

ഗരുഡ പ്രീമിയം വിജയകരമായി സര്‍വീസ് തുടരുന്നു KSRTC

ഗരുഡ പ്രീമിയം ബസിനെതിരെ നടക്കുന്ന വാദങ്ങൾ അസത്യമാണെന്ന് KSRTC. ബസിനെതിരെ ഇപ്പോഴും അസത്യപ്രചരണം തുടരുകയാണ്. ബസ് സർവീസ് ലാഭകരമാണെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. മെയ് അഞ്ചിനാണ് കോഴിക്കോട് നിന്നും...

സോളാർ സമരം: ജോൺ ബ്രിട്ടാസ് ഇടപെട്ടെന്ന വെളിപ്പെടുത്തലുമായി ജോൺ മുണ്ടക്കയം

സോളാർ സമരം ഒത്തുതീർപ്പാക്കാൻ മുൻകൈയെടുത്തത് ജോൺ ബ്രിട്ടാസ് എന്ന വെളിപ്പെടുത്തലുമായി ജോൺ മുണ്ടക്കയം. നേതൃത്വത്തിൻ്റെ നിർദ്ദേശപ്രകാരമാണ് ജോൺ ബ്രിട്ടാസിൻ്റെ ഇടപെടലെന്നാണ് മുതിർന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തൽ....

കിരാതമായ നിയമങ്ങൾ, മുസ്ലിംകൾ തുടങ്ങിയ പദങ്ങൾ പാടില്ല; നേതാക്കളുടെ പ്രസംഗം സെൻസർ ചെയ്ത് ദൂരദർശൻ

പ്രതിപക്ഷ നേതാക്കളുടെ തെരഞ്ഞെടുപ്പ് പ്രസംഗങ്ങളിൽ നിന്ന് ‘ചില പരാമർശങ്ങൾ’ നീക്കം ചെയ്ത് ദൂരദർശനും ആകാശവാണിയും. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ജി ദേവരാജന്റെയും പ്രസംഗങ്ങളിലെ ചില...

പെട്രോൾപമ്പ് ജീവനക്കർക്കുനേരെയുള്ള അക്രമം; പ്രതിഷേധവുമായി സംഘടനകൾ

പാലക്കാട് ജില്ലയില്‍ പെട്രോള്‍ പമ്പുകളില്‍ ജീവനക്കാര്‍ക്കെതിരെ നടക്കുന്ന ആതിക്രമങ്ങളില്‍ നിലപാട് കടുപ്പിച്ച് സംഘടന. ശക്തമായ നടപടികളുണ്ടായില്ലെങ്കില്‍ രാത്രികാലങ്ങളില്‍ പമ്പ് അടച്ചിട്ട് പ്രതിഷേധിക്കാനാണ് പമ്പുടമകളുടെ തീരുമാനം.സര്‍ക്കാര്‍ തലത്തില്‍ നിയമനിര്‍മ്മാണം...

കോഴിക്കോട് ടൈപ്പ് വൺ പ്രമേഹ രോഗിയായ പതിനേഴ്കാരി മരിച്ചു

കോഴിക്കോട് നാദാപുരത്ത് ടൈപ്പ് വൺ പ്രമേഹ രോഗിയായ പതിനേഴ്കാരി മരിച്ചു. എരത്ത് മുഹമ്മദ് അലിയുടെ മകൾ ഹിബ സുൽത്താനയാണ് മരിച്ചത്. വയറുവേദനയെ തുടർന്ന് ഇന്നലെ വൈകുന്നേരം കല്ലാച്ചി...

ഇരിട്ടിയിൽ കാൽനടയാത്രികൻ അജ്ഞാത വാഹനമിടിച്ച് മരിച്ചു

ഇരിട്ടി ടൗണിൽ കാൽനടയാത്രക്കാരൻ അജ്ഞാത വാഹനമിടിച്ച് മരിച്ചു. തന്തോട് സ്വദേശി പാറക്കൽ തയ്യിബ്ബ് മുഹമ്മദ് (50) ആണ് മരിച്ചത്. ഇയാളെ ഇടിച്ചിട്ട് കടന്നുകളഞ്ഞ വാഹനത്തിനായി പോലീസ് അന്വേഷണം...

error: Content is protected !!