കണ്ണൂര്‍ ജില്ലയില്‍ (ഏപ്രില്‍ 19 വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ നിഷ റോഡ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 8.30 മുതല്‍ 11.30 വരെയും തോട്ടട ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ 10 മണി മുതല്‍ മൂന്നു മണി വരെയും സൂര്യ നഗര്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 8.30 മുതല്‍ മൂന്നുവരെയും ഏപ്രില്‍ 19 വെള്ളിയാഴ്ച വൈദ്യുതി  ഭാഗികമായി മുടങ്ങും.
error: Content is protected !!