ക­​ണ്ണൂ­​രി​ല്‍ കെ.​സു­​ധാ­​ക­​ര​ന്‍ ത­​ന്നെ; മ­​ത്സ­​രി­​ക്കാ​ന്‍ എ​ഐ­​സി­​സി നി​ര്‍­​ദേ​ശം

ലോ­​ക്‌​സ­​ഭാ തെ­​ര­​ഞ്ഞെ­​ടു­​പ്പി​ല്‍ ക­​ണ്ണൂ­​രി​ല്‍ കെ.​സു­​ധാ­​ക­​ര​ന്‍ ത­​ന്നെ യു­​ഡി​എ­​ഫ് സ്ഥാ­​നാ​ര്‍­​ഥി­​യാ­​കും. സു­​ധാ​ക­​ര­​നോ­​ട് മ­​ത്സ­​രി­​ക്കാ​ന്‍ എ​ഐ­​സി­​സി നി​ര്‍­​ദേ­​ശം ന​ല്‍­​കി.നേ​ര­​ത്തേ കെ­​പി­​സി­​സി പ്ര­​സി­​ഡ​ന്‍റ് പ­​ദ­​വി​യും എം­​പി സ്ഥാ­​ന­​വും ഒ­​രു­​മി­​ച്ച് കൊ​ണ്ടു­​പോ­​കു­​ന്ന­​തി​ല്‍ സു­​ധാ­​ക​ര​ന്‍ എ​ഐ­​സി­​സി നേ­​തൃ­​ത്വ­​ത്തെ ബു­​ദ്ധി­​മു­​ട്ട് അ­​റി­​യി­​ച്ചി­​രു​ന്നു.​

എ­​ന്നാ​ല്‍ എ​ല്‍­​ഡി​എ­​ഫ് സ്ഥാ­​നാ​ര്‍­​ഥി­​യാ­​യി എം.​വി.​ജ­​യ­​രാ­​ജ​ന്‍ മ­​ത്സ­​രി­​ക്കാ­​നു­​ള്ള സാ​ധ്യ­​ത ക­​ണ­​ക്കി­​ലെ­​ടു­​ത്താ­​ണ് സു­​ധാ­​ക­​ര​ന്‍ ത­​ന്നെ ക­​ള­​ത്തി­​ലി­​റ­​ങ്ങ­​ണ­​മെ­​ന്ന് നേ­​തൃ​ത്വം നി​ര്‍­​ദേ­​ശി­​ച്ച​ത്. നേ​ര­​ത്തേ സു­​ധാ­​ക​ര­​ന് രാ­​ജ്യ​സ­​ഭാ സീ­​റ്റ് ന​ല്‍­​കു­​ന്ന കാ­​ര്യ​വും ദേ​ശീ­​യ നേ­​തൃ­​ത്വം പ­​രി­​ഗ­​ണി­​ച്ചി­​രു​ന്നു. എ­​ന്നാ​ല്‍ മുസ്‌ലീം ലീ­​ഗു­​മാ­​യു­​ള്ള ഉ­​ഭ­​യ​ക­​ക്ഷി ച​ര്‍­​ച്ച­​യി​ല്‍ അ­​വ​ര്‍­​ക്ക് രാ­​ജ്യ​സ­​ഭാ സീ­​റ്റ് ന​ല്‍­​കാ­​മെ­​ന്ന നി​ര്‍­​ദേ­​ശം മു­​ന്നോ­​ട്ട് വ­​ച്ച സാ­​ഹ­​ച­​ര്യ­​ത്തി­​ലാ­​ണ് സു­​ധാ­​ക­​ര​ന്‍ ലോ­​ക്‌­​സ­​ഭ­​യി​ല്‍ ത­​ന്നെ മ­​ത്സ­​രി​ക്ക­​ട്ടെ എ­​ന്ന തീ­​രു­​മാ­​ന­​ത്തി­​ലെ­​ത്തി­​യ​ത്.

 

error: Content is protected !!