സ­​തീ­​ശ​നും സു­​ധാ­​ക­​ര​നും ഒ­​രു­​മി­​ച്ചെ­​ത്തി​ല്ല; പ­​ത്ത­​നം­​തി­​ട്ട­​യി​ല്‍ സ­​മ­​രാ­​ഗ്നി­​യി­​ലെ സം­​യു​ക്ത വാ​ര്‍­​ത്താ­​സ­​മ്മേ​ള­​നം ഒ­​ഴി­​വാ​ക്കി

സ­​മ­​രാ­​ഗ്നി­​യു­​ടെ ഭാ­​ഗ­​മാ­​യി പ­​ത്ത­​നം­​തി­​ട്ട­​യി​ല്‍ കെ­​പി­​സി­​സി പ്ര­​സി​ഡ​ന്‍റ് കെ.​സു­​ധാ­​ക­​ര​നും പ്ര­​തി­​പ­​ക്ഷ നേ­​താ­​വ് വി.​ഡി.​സ­​തീ­​ശ​നും ഒ­​രു­​മി­​ച്ച് ന­​ട­​ത്താ​ന്‍ തീ­​രു­​മാ­​നി­​ച്ച വാ​ര്‍­​ത്താ­​സ­​മ്മേ​ള­​നം ഒ­​ഴി­​വാ­​ക്കി. ക­​ഴി­​ഞ്ഞ ദി​വ­​സം സ­​തീ­​ശ​ന്‍ വാ​ര്‍­​ത്താ­​സ­​മ്മേ­​ള­​ന­​ത്തി­​ന് വൈ­​കി­​യെ­​ത്തി­​യ­​തോ­​ടെ സു­​ധാ­​ക­​ര​ന്‍ അ­​സ­​ഭ്യ­​പ­​രാ­​മ​ര്‍­​ശം ന­​ട­​ത്തി​യ­​ത് വി­​വാ­​ദ­​മാ­​യി­​രു​ന്നു. ഇ­​തി­​ല്‍ സ­​തീ​ശ­​ന് ക­​ടു­​ത്ത അ­​തൃ­​പ്­​തി­​യു­​ള്ള സാ­​ഹ­​ച­​ര്യ­​ത്തി­​ലാ­​ണ് തീ­​രു­​മാ­​ന­​മെ­​ന്നാ­​ണ് സൂ​ച​ന.

എ­​ന്നാ​ല്‍ ആ­​രോ­​ഗ്യ­​പ്ര­​ശ്‌­​ന­​ങ്ങ­​ളെ­​തു­​ട​ര്‍­​ന്നാ­​ണ് വാ​ര്‍­​ത്താ­​സ­​മ്മേ​ള­​നം ഒ­​ഴി­​വാ­​ക്കി­​യ­​തെ­​ന്നാ­​ണ് പ്ര­​തി­​പ­​ക്ഷ നേ­​താ­​വി­​ന്‍റെ ഓ­​ഫീ­​സ് ന​ല്‍​കി­​യ വി­​ശ­​ദീ­​ക­​ര​ണം. നേ​ര­​ത്തേ സ­​മ­​രാ­​ഗ്നി ക­​ട­​ന്നു­​വ­​ന്ന എ​ല്ലാ ജി​ല്ല­​ക­​ളി​ലും സം­​യു­​ക്ത വാ​ര്‍­​ത്താ­​സ­​മ്മേ­​ള­​ന­​ത്തി­​ന് ശേ­​ഷ­​മാ­​ണ് ജ­​ന​കീ­​യ സ­​ദ­​സി­​ലേ­​ക്ക് നേ­​താ­​ക്ക​ന്‍­​മാ​ര്‍ പോ­​യ­​ത്.  ഇ­​ത­​നു­​സ­​രി­​ച്ച് ഇ­​ന്ന് പ­​ത്ത­​നം­​തി­​ട്ട­​യി­​ൽ വാ​ര്‍­​ത്താ­​സ­​മ്മേ​ള­​നം ഉ­​ണ്ടാ­​കു­​മെ­​ന്ന് ഞാ­​യ­​റാ​ഴ്­​ച ഡി­​സി­​ഡി അ­​റി­​യി­​ച്ചി­​രു​ന്നു. എ­​ന്നാ​ല്‍ ഇ­​ത് റ­​ദ്ദാ­​ക്കി­​യ­​താ­​യി ഡി­​സി­​സി നേതൃത്വം രാ­​വി­​ലെ അ­​റി­​യി­​ക്കു­​ക­​യാ­​യി­​രു​ന്നു.

error: Content is protected !!