കണ്ണൂരിൽ വന്യജീവി ആക്രമണം; വളർത്തുനായക്ക് പരിക്ക്

കണ്ണൂരിൽ പുലി വളർത്ത് നായയെ ആക്രമിച്ചു. അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിലെ വാണിപ്പാറ അട്ടയോലി ഗോപി പുത്തൻപുരയ്ക്ൽന്റെ വീട്ടിലെ വളർത്തു നായയാണ് ഇന്നലെ രാത്രി 12 മണിയോടെ പുലി ആക്രമിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

error: Content is protected !!