കുടിവെള്ള വിതരണം മുടങ്ങും

കൊടപ്പറമ്പ് ടാങ്കില്‍ നിന്നുള്ള ജലവിതരണം ജനുവരി ആറ്, ഏഴ് തീയതികളില്‍ തടസപ്പെടുമെന്ന് കേരള വാട്ടര്‍ അതോറിറ്റി കണ്ണൂര്‍ വാട്ടര്‍ സപ്ലൈ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

error: Content is protected !!