ഗതാഗതം നിരോധിച്ചു

കവ്വായി പാലം അപ്രോച്ച് റോഡില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡിലൂടെ ഭാരം കൂടിയ വലിയ വാഹനങ്ങളുടെ ഗതാഗതം ഡിസംബര്‍ 14 മുതല്‍ 31 വരെ നിരോധിച്ചതായി തളിപ്പറമ്പ് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

error: Content is protected !!