മലയാറ്റൂരില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു; ബന്ധു അറസ്റ്റിൽ

എറണാകുളം മലയാറ്റൂര്‍ പാലത്തില്‍ കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു. മലയാറ്റൂര്‍ കാടപ്പാറ സ്വദേശി മലേക്കുടി വീട്ടില്‍ ടിന്റോ ആണ് മരിച്ചത്. കഴുത്തിനും, നെഞ്ചിനു താഴെയുമാണ് കുത്തേറ്റത്.

പ്രതി കാടപ്പാറ സ്വദ്ദേശി ടോമിയെ കാലടി പോലീസ് അറസ്റ്റു ചെയ്തു. പ്രതി ബജിക്കട നടത്തി വരുന്നയാളാണ്. മ്യതദേഹം അങ്കമാലി LF ആശുപത്രിയില്‍.

error: Content is protected !!