പി ആർ ഡി കണ്ണൂർ മേഖലാ ഡെപ്യൂട്ടി ഡയരക്ടറായി ബി ടി അനിൽകുമാർ ചുമതലയേറ്റു

പി ആർ ഡി കണ്ണൂർ മേഖലാ ഡെപ്യൂട്ടി ഡയരക്ടറായി ബി ടി അനിൽകുമാർ ചുമതലയേറ്റു. ലോട്ടറി പബ്ലിസിറ്റി ഓഫീസറായിരുന്നു. നിലവിലെ ഡെപ്യൂട്ടി ഡയരക്ടറായിരുന്ന അനിൽ ഭാസ്കർ മീഡിയാ അക്കാദമി സെക്രട്ടറിയായി സ്ഥലം മാറി പോകുന്ന ഒഴിവിലേക്കാണ് നിയമനം.
error: Content is protected !!