കൊല്ലത്ത് 8 വയസ്സുകാരിയെ പീഡിപ്പിച്ചു: 60കാരൻ അറസ്റ്റിൽ

കടയ്‌ക്കലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വയോദ്ധികന്‍ അറസ്റ്റില്‍. കോട്ടുക്കല്‍ സ്വദേശി മണിരാജന്‍ (60) ആണ് അറസ്റ്റിലായത്. എട്ട് വയസ്സുകാരിയെ ആണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്.

മിഠായി വാങ്ങി നല്‍കാമെന്ന് പറഞ്ഞായിരുന്നു പീഡനം. കുട്ടിയുടെ നിലവിളികേട്ട് 13 വയസുകാരനായ സഹോദരന്‍ ഓടിയെത്തിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

error: Content is protected !!