കണ്ണൂരിൽ ഇന്ന് 110 പേര്‍ക്ക്‌ കോവിഡ്‌19 സ്ഥിരീകരിച്ചു

ഇന്ന്‌ (16/11/2020) ജില്ലയില്‍ 110 പേര്‍ക്ക്‌ കോവിഡ്‌19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 99 പേര്‍ക്കും ഇതരസംസ്ഥാനത്ത്‌ നിന്നെത്തിയ 3 പേര്‍ക്കും 8 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ്‌ ഇന്ന്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌.

ഇന്ന്‌ കോവിഡ്‌ സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്‌:
സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
കൂത്തുപറമ്പ്‌ നഗരസഭ 1
പാനൂര്‍ നഗരസഭ 5
പയ്യന്നൂര്‍ നഗരസഭ 1
ശ്രീകണ്‌ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 10
അഞ്ചരക്കണ്ടി 1
ആറളം 1
അഴീക്കോട്‌ 2
ചെറുതാഴം 1
ചിററാരിപ്പറമ്പ്‌ 1
ധര്‍മ്മടം 4
എരഞ്ഞോളി 1
ഏഴോം 3
കടമ്പൂര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 1
കരിവെള്ളൂര്‍-പെരളം 1
കൊളച്ചേരി 1
കോട്ടയം മലബാര്‍ 3
കൊട്ടിയൂര്‍ 2
കുന്നോത്തുപറമ്പ്‌ 3
കുറുമാത്തൂര്‍ 1
കുററ്യാട്ടൂര്‍ 1
മാടായി 3
മാങ്ങാട്ടിടം 1
മൊകേരി 1
മുണ്ടേരി 1
മുഴക്കുന്ന്‌ 3
നാറാത്ത്‌ 1
ന്യൂമാഹി 7
പന്ന്യന്നൂര്‍ 5
പരിയാരം 3
പാട്യം 2
പെരളശ്ശേരി 1
പേരാവൂര്‍ 3
പിണറായി 6
തൃപ്പങ്ങോട്ടൂര്‍ 6
ഉദയഗിരി 2
വളപ്പട്ടണം 1
വേങ്ങാട്‌ 3
കാസർഗോഡ് 1

ഇതരസംസ്ഥാനം:
പയ്യന്നൂര്‍ നഗരസഭ 1
ശ്രീകണ്‌ഠാപുരം നഗരസഭ 1
ചിറക്കല്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ഇരിട്ടി നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
കൊട്ടിയൂര്‍ 1
മുണ്ടേരി 1
പത്തനംതിട്ട 1
പാലക്കാട്‌ 1
എറണാകുളം 1

error: Content is protected !!