ഡല്‍ഹിയില്‍ തീവ്രവാദികളെന്ന് സംശയിക്കുന്ന രണ്ട് പേര്‍ പിടിയില്‍

ന്യൂഡല്‍ഹി: തീവ്രവാദികളെന്ന് സംശയിക്കുന്ന രണ്ടു പേരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഡ​ല്‍​ഹി​യി​ല്‍ വ​ന്‍ ആ​ക്ര​മ​ണ​ത്തി​ന് ഇ​വ​ര്‍ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യും ഇ​ത് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​താ​യും ഡ​ല്‍​ഹി പോ​ലീ​സ് അ​റി​യി​ച്ചു.

ഡ​ല്‍​ഹി പോ​ലീ​സി​ന്‍റെ സ്പെ​ഷ​ല്‍ സെ​ല്ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 10.15ന് ​സ​രാ​യ് കാ​ലെ ഖാ​നി​ലെ മി​ല്ലേ​നി​യം പാ​ര്‍​ക്കി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ല്‍​നി​ന്നും ആ​യു​ധ​ങ്ങ​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

ജ​മ്മു കാ​ഷ്മീ​ര്‍ സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​ള്‍ ല​ത്തീ​ഫ് (21), അ​ഷ്റ​ഫ് ഖാ​ത​ന (20) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​തെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

error: Content is protected !!