കണ്ണൂരിൽ വീണ്ടും കോവിഡ് മരണം

 

കണ്ണൂർ :വീണ്ടും കോവിഡ് മരണം. കോവിഡ് ബാധിച്ച് കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പാനൂർ സ്വദേശി മരിച്ചു കുറ്റേരിയിലെ മുഹമ്മദ് സഹീർ 47 ആണ് മരിച്ചത് സംസ്കാരം പാനൂർ ജുമാ അത്ത് പളളി ഖബർസ്ഥാനിൽ നടക്കും

error: Content is protected !!