സംസ്ഥാനത്ത് സ്വർണ്ണ വില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണ്ണ വില കുറഞ്ഞു.ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത് . ഒരു ഗ്രാമിന് 4730 രൂപയിലാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. ഒരു പവന് 37840 രൂപയാണ് ഇന്നത്തെ വില . ഇന്നലെ 4750 രൂപയായിരുന്നു ഒരു ഗ്രാമിന്റെ വില.

 

error: Content is protected !!