സംസ്ഥാനത്ത് സ്വർണ്ണ വില റെക്കോഡിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണ വില റെക്കോഡിൽ. ഗ്രാമിന് 20 രൂപ കൂടി 4595 രൂപയും പവന് 36760 രൂപയുമാണ് ഇന്നത്തെ വില.

error: Content is protected !!