സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്‍ സ്വർണ്ണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 4495 രൂപ നിരക്കില്‍ പവന് 35960 രൂപയ്ക്കാണ് ഇന്ന്‍ വ്യാപാരം പുരോഗമിക്കുന്നത്.

error: Content is protected !!