സംസ്ഥാനത്ത് സ്വർണ്ണ വില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണ വില ഗ്രാമിന് 30 രൂപ കുറഞ്ഞു. ഗ്രാമിന് 4360 നിരക്കില്‍ പവന് 34880 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

error: Content is protected !!