കണ്ണപുരത്ത് യുവമോർച്ച നേതാവിൻറെ വീടിന് നേരെ ബോംബേറ്

കണ്ണൂർ : കണ്ണപുരത്ത് യുവമോർച്ച നേതാവിൻറെ വീടിന് നേരെ ബോംബേറ് .യുവമോർച്ച കണ്ണൂർ ജില്ലാ ട്രഷറർ നന്ദകുമാറിന്റെ വീടിന് നേരെ ബോംബേറുണ്ടായത് .ബോംബേറിന്റെ വീടിന്റെ ചില്ലുകൾ തകർന്നു. നേരത്തെ ഇവിടെ സിപിഎം ബിജെപി സംഘർഷം നടന്നിരുന്നു. അക്രമത്തിന് പിന്നിൽ സിപിഎം ആണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.

error: Content is protected !!