കണ്ണൂർ കണ്ണപുരത്ത് സിപിഐ എം പ്രവർത്തകന് വെട്ടേറ്റു

കണ്ണൂർ :കണ്ണപുരത്ത് സിപിഐ എം പ്രവർത്തകന് നേരെ ആക്രമണം. CPI(M) തൃക്കോത്ത് ബ്രാഞ്ച് അംഗവും DYFl മേഖലാ കമ്മിറ്റി അംഗവുമായ മാറ്റാങ്കിൽ സ്വദേശി ആദർശിനെ ഒരു സംഘം ആളുകൾ കണ്ണപുരം പറമ്പത്ത് വെച്ച് വെട്ടിക്കൊല്ലാൻ ശ്രമിച്ചത്.

തലയ്ക്കും കൈക്കും പരിക്കേറ്റ ആദർശിനെ ചെറുക്കുന്നിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആദർശിനെ അക്രമിച്ചതിൽ RSS – BJP നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് ഡിവൈഎഫ്ഐ പാപ്പിനിശ്ശേരി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

error: Content is protected !!